---
title: "കക്കാട് മണപ്പാട്ട് എം യു. അവിര (88) നിര്യാതനായി"
english_title: "Kakadu Manapat MU.  Avira (88) passed away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/62423/Kakadu Manapat MU.  Avira (88) passed away."
published_at: "2022-08-18T09:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fdbdd86b6bb_Picsart_22-08-18_09-48-49-379.jpg"
keywords: []
---

# കക്കാട് മണപ്പാട്ട് എം യു. അവിര (88) നിര്യാതനായി

> **Lead Summary:** പിറവം ...... കക്കാട് മണപ്പാട്ട് എം യു. അവിര നിര്യാതനായി. വിമുക്തഭടനും , ജനത മാച്ച് ഇൻഡസ്‌ട്രീസ് ഉടമയുമായിരുന്നു.

## Article Content

പിറവം ...... കക്കാട് മണപ്പാട്ട് എം യു. അവിര നിര്യാതനായി. വിമുക്തഭടനും , ജനത മാച്ച് ഇൻഡസ്‌ട്രീസ് ഉടമയുമായിരുന്നു.

സംസ്ക്കാരം ഇന്ന് (വ്യാഴാഴ്ച 18/08/2022) മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പിറവം വലിയ പള്ളിയിൽ. ഭാര്യ പുതുവേലി നെടിയപാലക്കൽ പരേതയായ അന്നമ്മ. മക്കൾ ഏലിസബത്ത് , ജോൺ ഏബ്രാഹം (സണ്ണി മണപ്പാട്ട്, മാം ഓഡിറ്റോറിയം) ജേക്കബ് എബ്രാഹം (രാജു). 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/62423/Kakadu Manapat MU.  Avira (88) passed away.)